ഒരു ദേശി ഡ്രൈവ് | Oru Desi Drive

Mitra Satheesh

349.00

51 ദിവസം.
28 സംസ്ഥാനങ്ങൾ.
17,000 കിലോമീറ്റർ.
ട്രാവൽ ബ്ളോഗറും ആയുർവേദ പ്രാക്ടീഷണറുമായ ഡോ. മിത്ര സതീഷിന്റെ സഫലമായ സ്വപ്നയാത്ര.
പതിനൊന്നു വയസുള്ള മകനോടൊപ്പം കാറിൽ ഇന്ത്യ ചുറ്റി കണ്ടു വന്ന അമ്മ.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആ യാത്രാനുഭവങ്ങൾ വായനക്കാരിലേക്കെത്താൻ പോകുന്നു. ഇങ്ങനെയൊരു യാത്രാനുഭവം മലയാള യാത്രവിവരണ സാഹിത്യത്തിൽ ആദ്യമായിരിക്കും.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock