ഹൗ ഓൾഡ് ആർ യൂ ? | How Old Are You?

Mitra Satheesh

228.00

”നമ്മുടെ സ്വപ്നങ്ങളുടെ കാലഹരണത്തീയതി ആരാണ് തീരുമാനിക്കുന്നത്? ഒരുത്തരമേയുള്ളൂ. നമ്മള്‍മാത്രം. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇനിയും വൈകിയിട്ടില്ല. മനസ്സുവെച്ചാല്‍ കൈയെത്തും ദൂരത്ത് സ്വപ്നങ്ങളും അത് യാഥാര്‍ത്ഥ്യമാക്കാനുള്ള വഴികളും തെളിഞ്ഞുവരും.”
കാഞ്ചനക്കൂട്ടില്‍നിന്നും സ്വാതന്ത്ര്യത്തിന്‍റെ അനന്തവിഹായസ്സിലേക്ക് വര്‍ണ്ണക്കാഴ്ചകള്‍തേടി പറന്നുയര്‍ന്ന ഒരു കിളിയുടെ ചിറകടിയൊച്ചയാണ് ഈ പുസ്തകം. പുത്തന്‍നാടുകളെയും ജനങ്ങളെയും സംസ്കാരങ്ങളെയും അടുത്തറിയാനും ആസ്വദിക്കാനും വായനക്കാരെ പ്രേരിപ്പിക്കുന്ന മനോഹരമായ യാത്രാവിവരണം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock