ധ്യാനസൂത്രം | Dhyanasoothram

Ryan Holiday

299.00

ചരിത്രത്തിലുടനീളം, മികച്ച നേതാക്കളും നിർമ്മാതാക്കളും കലാകാരന്മാരും പോരാളികളും പങ്കിട്ട ഒരു ഗുണമുണ്ട്. സെൻ ബുദ്ധമതക്കാർ ആന്തരിക സമാധാനം എന്നും സ്റ്റോയിക്കുകൾ അറ്ററാക്‌സിയ എന്നും വിളിക്കുന്ന ആ ഗുണത്തിന് റയൻ ഹോളിഡേ നൽകുന്ന പേരാണ് നിശ്ചലത; ഏകാഗ്രതയും ശാന്തതയും സ്വായത്തമാക്കാനുള്ള കഴിവ്, നിങ്ങളുടെ ജീവിതവിജയത്തിന്റെ താക്കോൽ. ചരിത്രത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ ജീവിതം പ്രതിപാദിച്ചുകൊണ്ട് നിശ്ചലത എത്രത്തോളം നിർണായകമാണെന്നും നമ്മുടെ ജീവിതത്തിൽ ആ കഴിവ് എങ്ങനെ ആർജ്ജിക്കാമെന്നും ഹോളിഡേ വിശദമാക്കുന്നു. ഈ മത്സരാധിഷ്ഠിതലോകത്ത് വിജയിക്കാൻ ആവശ്യമായ ആത്മനിയന്ത്രണത്തിന്റെയും അച്ചടക്കത്തിന്റെയും ശ്രദ്ധയുടെയും താക്കോലായ നിശ്ചലതയുടെ പാതയിലൂടെ ഒരു യാത്ര. വിവർത്തനം: ലക്ഷ്മി മോഹൻ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now