ചന്ദ്രനില്‍ ഇറങ്ങിയ ആദ്യമനുഷ്യര്‍ | Chandranil Irangiya Adyamanushyar

HG Wells

169.00

ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനില്‍ ഇറങ്ങുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ, ഭാവനയില്‍ അവിടേക്കൊരു യാത്രനടത്തി എച്ച്.ജി.വെല്‍സ്വാ യനാലോകത്തിനു സമ്മാനിച്ച ക്ലാസിക് ശാസ്ത്രസാഹിത്യനോവല്‍.

മിസ്റ്റര്‍ കാവറുടെയും സഹയാത്രികന്‍ ബെഡ്‌ഫോഡിന്റെയും ഉദ്വേഗജനകമായ യാത്രയിലൂടെ ചന്ദ്രവനത്തെയും അവിടുത്തെ വിചിത്രമായ ജീവിവര്‍ഗത്തെയും അടുത്തറിയുന്നതിനൊപ്പം, ഭൂമിയില്‍നിന്നും വിദൂരമായ ഒരിടത്തുനിന്ന് മനുഷ്യലോകത്തെ നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്ന ശാസ്ത്രനോവല്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock