ബുധനിലാവ് | Budhanilavu
Madhavikutty₹178.00
മലയാളിയുടെ ഹൃദയത്തിലേക്ക് അക്ഷരങ്ങളുടെ സ്നേഹമഴയായി പെയ്തിറങ്ങിയ മാധവിക്കുട്ടി. എഴുത്തില്‍ നിറയെ സ്നേഹത്തിന്റെ ലോകംകൊണ്ടുവന്നഎഴുത്തുകാരി. ജീവിതത്തിലേക്ക് പോക്കുവെയില്‍ വീഴുന്ന നേരത്ത് ഒരിറ്റു സ്നേഹത്തിനായി അവര്‍ നീറിപ്പിടഞ്ഞു. പിഞ്ഞിക്കീറിയ മനസ്സിന്റെ വിങ്ങലാണ് ആത്മാംശം നിറയുന്ന ഈ ലേഖനസമാഹാരത്തില്‍ നിഴിലിടുന്നത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഞാന്‍ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു(അംബേദ്കര്‍) | Njan Endhukond Hindhu Matham Upekshichu 




Reviews
There are no reviews yet.