സുല്‍ത്താന രാജകുമാരി കണ്ണുനീരിനിയും ബാക്കിയുണ്ട്
Sulthana Rajakumari Kannuneeriniyum Bakkiyundu

Jean Sasson

312.00

സൗദി അറേബ്യയിലെ രാജകുമാരി സുല്‍ത്താനയിലൂടെ എഴുതപ്പെട്ട ലോകപ്രശസ്തമായ ഒരു കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്നലോകം. രാജവംശത്തിലുള്ള സ്ത്രീകള്‍പോലും പക്ഷേ, അടിമകളെപ്പോലെ ജീവിക്കുന്നവര്‍. നെഞ്ചലിയിക്കുന്ന കദനകഥകള്‍, സ്ത്രീകള്‍ അനുഭവിക്കുന്ന അത്യന്തം ഭീകരമായ വിവേചനങ്ങള്‍. നെഞ്ചില്‍ തട്ടുന്ന രാജകുമാരിയുടെ കുടുംബകഥയും സംഘര്‍ഷങ്ങളും. പെണ്‍മക്കള്‍ അമാനിയും മഹയും പേരക്കുട്ടി കൊച്ചു സുല്‍ത്താനയും അസാധാരണ വ്യക്തിത്വം പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍. കരയാന്‍ ഇനി കണ്ണുനീരില്ല. ഏറെ കടമ്പകള്‍ കടക്കാനുണ്ടെന്നും നാട്ടിലെ നിയമങ്ങള്‍ മാറേണ്ടതുണ്ടെന്നും രാജകുമാരി സങ്കടപ്പെടുന്നു. വര്‍ത്തമാന ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട നിസ്തുലമായ ഒരു കൃതി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

SKU: BC458 Categories: ,