ഉയര്‍ച്ചയുടെ നിമിഷം | Uyarchayude Nimisham
Melinda French Gates₹312.00
’’എങ്ങനെയാണ് നമുക്ക് മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെ-ഉയര്ത്താന് കഴിയുക? നാം സ്ത്രീകളെ ഉയര്ത്തുമ്പോള് മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളില് എത്തിക്കുന്നത്.’’
കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് മെലിന്ഡ ഗേറ്റ്സ്. ഈ യാത്രയില് അവര്ക്ക് വ്യക്തമായി മനസ്സിലാക്കാന് കഴിഞ്ഞത് ഇതാണ്: ഒരു സമൂഹത്തെ ഉയരങ്ങളില് എത്തിക്കണമെന്നുണ്ടെങ്കില് സ്ത്രീകളെ താഴ്ത്തുന്ന രീതി അവസാനിപ്പിക്കണം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.