ഭ്രഷ്ട് | Bhrashtu
Madampu Kunjukuttan₹168.00
പാപ്തിക്കുട്ടി ചോദിക്കുന്നു . “ഒരു ഇല്ലത്ത് ജനിച്ചതാണോ എന്റെ കുറ്റം”
ഒരു അന്തർജ്ജനമായി പിറന്നത് എന്റെ കുറ്റമാണോ ? എല്ലാം ഞാൻ പറയാം .എനിക്കിപ്പോൾ മടി തീർന്നു ഞാനിന്ന് കുലസ്ത്രീയല്ല . സ്ത്രീ തന്നെയല്ല .നിങ്ങളുടെ ഭാഷയിൽ “സാധനം” . പത്ത് വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചുപറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ സ്തംഭിക്കുന്നു .ഗുരു , പിതാവ് , സഹോദരൻ , അമ്മാവൻ ,എന്നിങ്ങനെ വലിയ ഒരു നിരയാണ് പാപ്തിക്കുട്ടിയോടൊപ്പം ഭൃഷ്ട് കല്പിക്കപ്പെടുന്നത് . കാലാന്തരത്തിലും ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി .മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 പെണ്മാറാട്ടം | Penmaaraattam
പെണ്മാറാട്ടം | Penmaaraattam						 കൈവരിയുടെ തെക്കേയറ്റം | Kaivariyude Thekkeyattam
കൈവരിയുടെ തെക്കേയറ്റം | Kaivariyude Thekkeyattam						 കഴിഞ്ഞ വസന്തകാലത്തിൽ | Kazhinja Vasanthakaalathil
കഴിഞ്ഞ വസന്തകാലത്തിൽ | Kazhinja Vasanthakaalathil						 ബിരിയാണി | Biriyani
ബിരിയാണി | Biriyani						 മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ | Madahavikkuttiyude Premakadhakal
മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ | Madahavikkuttiyude Premakadhakal						 നീലച്ചടയന്‍ | Neelachadayan
നീലച്ചടയന്‍ | Neelachadayan						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.