ബാല്യകാലസ്മരണകൾ – സത്യജിത് റേ | Balyakalasmaranakal – Sathyajith Ray
Satyajit Ray₹109.00
ലോകം ദർശിച്ച ഏറ്റവും വലിയ ചലച്ചിത്ര ശില്പികളിലൊരാളായ സത്യജിത്റേയുടെ ബാല്യസ്മൃതികളാണീ കൃതി. ബാല്യകാലത്തെക്കുറിച്ചും ചലച്ചിത്രാഭിമുഖ്യത്തിനു തിരിയും തെളിച്ചവുമിട്ട അന്തരീക്ഷത്തെക്കുറിച്ചും റേ രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നു. ബംഗാളിലെ ബാലസാഹിത്യ പ്രസിദ്ധീകരണമായ സന്ദേശിനു വേണ്ടിയായിരുന്നു റേ ഈ ബാല്യകാല സംഭവങ്ങൾക്ക് ലിഖിതരൂപം നൽകിയത്. റേയുടെ പത്നി വിജയ് റേ പിന്നീട് ഈ കൃതി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. ഇന്ന് ഈ കൃതി ലോകമെന്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട വായനാവിഭവങ്ങളിലൊന്നാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
5 in stock

നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam
നനഞ്ഞുതീർത്ത മഴകൾ | Nananjutheertha Mazhakal
കുമയൂൺകുന്നുകളിലെ നരഭോജികൾ | Kumaon Kunnukalile Narabhojikal
പ്രാണന് വായുവിലലിയുമ്പോള്‍ | Pranan Vayuvilaliyumbol
ഇ.എം.എസ് ആത്മകഥ | Ems Aathmakatha
ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍ | Ore Athmavu Anavadhi Sareerangal
ബാല്യകാലസ്മരണകൾ | Baalyakaala Smaranakal - Madhavikutty
ടോട്ടോ-ചാന് | Totto-Chan
കെ.ആര് .ഗൗരിയമ്മ-ആത്മകഥ | Aathmakatha (k.r.gowriyamma)
എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG) 


Reviews
There are no reviews yet.