ആരോഗ്യനികേതനം | Arogyanikethanam
Tarasankar Bandyopadhyaya₹416.00
ഭാരതീയ ക്ലാസ്സിക്ക് കൃതികളിൽ സമുന്നതമായ സ്ഥാനമാണ് ആരോഗ്യനികേതനം എന്ന നോവലിനുള്ളത് ഇത് ജീവിതത്തിന്റെയും മൃത്യുവിന്റെയും രോഗത്തിന്റെയും ചികിത്സാവിധികളുടെയും കഥയാണ് മരണം പാപത്തെയും പുണ്യത്തെയും പരിഗണിക്കുന്നില്ല. പാരമ്പര്യ ചികിത്സകനും നാഡീപരിശോധകനുമായ ജീവൻ മശായിയുടെ കഥയിലൂടെ ജീവിതമെന്ന സമസ്യയുടെ ചുരുൾ നിവർത്തുകയാണ് മഹാനായ എഴുത്തുകാരൻ. താരാ ശങ്കർ ബന്ദ്യേപാദ്ധ്യായ ഈപുസ്തകത്തിലൂടെ നമ്മെ ധന്യരാക്കിയീരിക്കുന്നു ഓരോ ഇന്ത്യകാരനും ഓരോ വൈദ്യവിദ്യർത്ഥിയും ഈ പുസ്തകം വായിച്ചേ പറ്റു. – ടി പത്മനാഭൻ
വിവർത്തനം.: എ കെ എൻ പോറ്റി
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

ഒരു കപ്പ് ചായ | Oru Cup Chaya
നിശബ്ദ സഞ്ചാരങ്ങള്‍ | Nisabda Sancharangal
ജസ്റ്റ് ലൈക്ക് ദാറ്റ് | Just Like That 


Reviews
There are no reviews yet.