അപാര ഓര്‍മ്മശക്തി നേടാം പരിശീലിക്കാം | Apara Ormasakthi Nedam, Pariseelikkam
Sakunthala Devi₹246.00
തലച്ചോറിനെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തി ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനുള്ള എളുപ്പവഴികള്‍ പരിചയപ്പെടുത്തുന്ന പുസ്തകം. അപാര ഓര്‍മ്മശക്തി ആര്‍ജ്ജിക്കാന്‍ ‘ഹ്യൂമന്‍ കമ്പ്യൂട്ടര്‍’ എന്നറിയപ്പെടുന്ന ശകുന്തളാദേവി പങ്കുവെക്കുന്ന പ്രായോ ഗികപാഠങ്ങള്‍. ഓർമ്മസക്തിയെ ഉത്തേജിപ്പിച്ച് മികവുറ്റ മനസ്സിന്റെ ഉടമയാകാന്‍ നിങ്ങളോരോരുത്തര്‍ക്കും ഒരു സുവര്‍ണ്ണാവസരമാണ് ഈ പുസ്തകം നല്‍കുന്നത്. വിവര്‍ത്തനം: ടോംസ് വര്‍ഗീസ്
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ | Oru Police Surgeonte Ormakkurippukal
ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ | Oru Police Surgeonte Ormakkurippukal						 അധഃസ്ഥിതത്വം | Adhasdhithathwam - Periyar
അധഃസ്ഥിതത്വം | Adhasdhithathwam - Periyar						 അഗ്നിച്ചിറകുകള്‍ | Agnichirakukal
അഗ്നിച്ചിറകുകള്‍ | Agnichirakukal						


 
				
 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.