അനുരാഗത്തിന്റെ ദിനങ്ങൾ | Anuragathinte Dinangal

Vaikom Muhammad Basheer

210.00 189.00

”നാട്ടുമനുഷ്യന്റെ നാവില്‍ വിയര്‍ത്തും വിശന്നും ചിരിച്ചും കളിച്ചും തളര്‍ന്നും വഴക്കുകൂടിയും ജീവി ക്കുന്ന മലയാളത്തിന്റെ സ്‌നേഹിതനായിരുന്നു ബഷീര്‍. സംസ്‌കൃതത്തിന്റെ ഝടപടകളില്ലാതെ, ആധുനികതയുടെ മഹേന്ദ്രജാലങ്ങളില്ലാതെ, പാരമ്പര്യത്തെയും അഗാധമായ ഒരു സമകാലീന തയെയും ബഷീര്‍ തന്റെ കൃതികളില്‍ ഒന്നിപ്പിച്ചു. നമ്മുടെ ദന്തഗോപുരങ്ങള്‍ക്കൊന്നും ബഷീറിനെ തടവിലാക്കാന്‍ കഴിഞ്ഞില്ല.”

1 in stock

SKU: BC316 Category: