ആകർഷകമായ വ്യക്തിത്വവും ജീവിതവിജയവും
Akarshakamaya Vyakthithavum Jeevitha Vijayavum

Sebin.s.kottaram

140.00 120.00

ജീവിതവിജയത്തിന്റെ വൈവിധ്യമാർന്ന വഴികളിലൂടെ കടന്നു പോകുന്ന പുസ്തകമാണ് ആകർഷകമായ വ്യക്തിത്വവും ജീവിതവിജയവും.ബാല്യം മുതൽ ഉപബോധ മനസ്സിൽ കടന്നുകൂടിയിട്ടുള്ള തെറ്റായധാരണകളും നിഷേധാത്മക വികാരങ്ങളും പലരുടെയും ജീവിതത്തിൽ വിജയത്തിന് തടസ്സമായി നിലകൊള്ളുന്നു. ഈ തടസ്സങ്ങളെ എങ്ങനെ നീക്കി, ആകർഷകമായ വ്യക്തിത്വം കൈവരിച്ചുകൊണ്ട് ജീവിതവിജയത്തിലേക്കുയരാമെന്നാണ് രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കേഴ്സും സൈക്കോളജിസ്റ്റുകളും ഇരുപതിലധികം മോട്ടിവേഷനൽ ഗ്രന്ഥങ്ങളുടെ രചയിതാക്കളുമായ സെബിൻ എസ്. കൊട്ടാരവും ജോബിൻ എസ്. കൊട്ടാരവും ഈ പുസ്തകത്തിലൂടെ കാണിച്ചുതരുന്നത്.

1 in stock