ആക്‌സസ് ഗ്രാന്റഡ് | Access Granted
Alex John₹236.00
ബുദ്ധിരാക്ഷസനായ ക്രിസ്റ്റോ എന്ന ചെറുപ്പക്കാരനിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത് ഡാർക്ക് വെബ് എന്ന സൈബർ അധോലോകത്തേയ്ക്കാണ്. അവിടെ നിന്നും നമ്മൾ കണ്ടറിഞ്ഞു തുടങ്ങുന്നത് നയതന്ത്ര രംഗങ്ങളിലുൾപ്പെടെ ഒരു ബൈനറി ഭാഷയിലെ കടന്നുകയറ്റം ഉണ്ടാക്കുന്ന വെല്ലുവിളികളും അവയുടെ ത്രില്ലിംഗ് ചെറുത്തുനിൽപ്പുമാണ്. ഒരു ടെക്നോ ക്രൈം സീരിസിൽ ഉൾപ്പെടുന്ന ഈ ത്രില്ലർ നന്നായി വായിക്കപ്പെടും എന്ന് തന്നെ ഞാൻ ഉറപ്പിച്ചു പറയുന്നു. #മായാ കിരൺ – നോവലിസ്റ്റ് ക്രിസ്റ്റോ അലക്സ് എന്ന സാഹസികനായ കമ്പ്യൂട്ടർ ഹാക്കർ, അത്യന്തം വിനാശകാരിയായ ബ്ലാക്ക് മംബ എന്ന വൈറസ്, പ്രത്യാഘാതങ്ങൾ വകവെയ്ക്കാതെ എതിരേ വരുന്ന എന്തിനെയും തന്റെ മാർഷ്യൽ ആർട്ട്സ് വൈദഗ്ധ്യം കൊണ്ട് നേരിടുന്ന “റോ’ യുടെ ഫീൽഡ് ഏജന്റ് നതാലിയാ മിഷലേന.രാജ്യ സുരക്ഷയ്ക്കായി ഇവർ മൂവരുമൊരുമിക്കുമ്പോൾ ഒരു ഹോളിവുഡ് സിനിമ കണ്ട അനുഭവമാണ് നോവൽ നൽകുന്നത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.