5 എ എം ക്ലബ് | The 5 AM Club
Robin S.Sharma
₹250.00 ₹224.00
‘ബുദ്ധിമാന്മാരാവു, അതികാലേ ഉണര്‍ന്നെണീക്കൂ’ ഇതാണ് അദ്ദേഹം ‘ഫൈവ് എ.എം. ക്ലബ്ബ്’ എന്ന പുതിയ പുസ്തകത്തിലൂടെ ഉദ്ഘോഷിക്കാന്‍ ആഗ്രഹിക്കുന്നത്.
നിങ്ങള്‍ അതിരാവിലെ അഞ്ചു മണിക്ക് നിശ്ചയമായും ഉണര്‍ന്ന് എഴുന്നേല്ക്കുക. ഇരുപതു മിനിറ്റ് വ്യായാമത്തിന് കൊടുക്കൂ.പിന്നീടുള്ള ഇരുപതു മിനിറ്റ് ആ ദിവസത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളും രൂപരേഖകള്‍ക്കും നീക്കി വയ്ക്കൂ.അടുത്തുള്ള ഇരുപതു മിനിറ്റ് പഠനത്തിന്. നേതൃത്വ പരിശീലകനായി ഖ്യാതി നേടിയ റോബിന് ശര്‍മ എന്ന കനേഡിയന്‍ എഴുത്തുകാരന് രൂപകല്പന ചെയ്ത വിജയമന്ത്രമാണിത്.’ദ മോങ്ക് ഹൂ സോള്‍ഡ് ഹിസ് ഫെറാറി’ എന്ന തന്റെ പുസ്തകത്തിന്റെ വിജയമാണ് അദ്ദേഹത്തെ ഇന്നത്തെ ഖ്യാതിയില്‍ എത്തിച്ചത്.
1 in stock
Reviews
There are no reviews yet.