Wuthering Heights(Malayalam) | വുതറിങ് ഹൈറ്റ്സ്

Emily Bronte

382.00

കാതറീൻ ഏൺഷായ്ക്ക് ഹീത്ക്ലീഫിനോട് തോന്നുന്ന തീവ്രാനുരാഗമാണ് നോവലിന്റെ പ്രമേയം.
അനുരാഗത്തിന്റെ തീക്ഷഭാവം ശക്തമായി അനുഭവപ്പെടുത്തുന്ന കൃതി.
1847-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട വുതറിങ്ഹൈ റ്റ്സ് ഇന്നും ലോകത്തെങ്ങും വായനക്കാർ ഹൃദയപൂർവ്വം സ്വീകരിക്കുന്ന ഗ്രന്ഥമാണ്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

3 in stock

Buy Now