വിക്ടർ ലീനസിന്റെ കഥകൾ | Victor Lenousinte Kathakal

Victor Lenous

111.00

ക്ഷണികതേജസ്സുപോലെ മിന്നിജ്ജ്വലിക്കുകയും മാഞ്ഞുപോവുകയും ചെയ്ത കഥാകൃത്താണ് വിക്ടര്‍ ലീനസ്. ഭാവനയുടെ പുതിയ ലോകങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ഈ കഥാകൃത്ത് ആവിഷ്‌കാരത്തിനായി പുതിയ ഭാഷ സൃഷ്ടിക്കുകയായിരുന്നു. വളരെകുറച്ചുമാത്രം കഥകളെഴുതി മലയാള ചെറുകഥാരംഗത്ത് സ്വന്തമായൊരിടം നേടിയ ഒരെഴുത്തുകാരന്റെ പുസ്തകം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock