വരയും വാക്കും | Varayum Vakkum
Artist Namboothiri, Dr. N P Vijayakrishnan₹149.00
വരയുടെ കുലപതിയായ നമ്പൂതിരിയുമൊത്ത് വിജയകൃഷ്ണന് നടത്തിയ സംഭാഷണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ആസ്വാദക ഹൃദയങ്ങളില്‍
പതിഞ്ഞ വരകളും അദ്ദേഹത്തിന്റെ വാക്കുകളും ശ്രേഷ്ഠമാണെന്ന് തെളിയിക്കുന്നു. ജീവിതത്തിന്റെ പൊതുധാരയില്‍നിന്നും ഇഴമുറിയാത്ത ഒരു ശ്രുതി ഈ സംഭാഷണങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നുണ്ട്. സംഗീതത്തെ ഇഷ്ടപ്പെട്ട നമ്പൂതിരി, കഥകളിയില്‍ ഭ്രമിച്ച നമ്പൂതിരി, എഴുത്തുകാരുടെ ഭാവുകത്വങ്ങളെ തൊട്ടറിഞ്ഞ നമ്പൂതിരി. ഇങ്ങനെ ആര്‍ട്ടിസ്റ്റു നമ്പൂതിരിയില്‍ പകര്‍ന്നാടുന്ന അനേകം ‘നമ്പൂതിരി’കളെ വിജയകൃഷ്ണന്റെ ഈ സംഭാഷണങ്ങളില്‍ നിന്നും അനുഭവിക്കാം. നമ്പൂതിരി കറുപ്പിലും വെളുപ്പിലും വരച്ചെടുക്കുമ്പോള്‍ വര്‍ണങ്ങളുടെ അതിബാഹുല്യമില്ലാതെതന്നെ താന്‍ അനുഭവിച്ചറിഞ്ഞതെല്ലാം അതിന്റെ വൈവിദ്ധ്യത്തോടെ പകര്‍ത്തപ്പെടുകയാണ്. വര സംഗീതമാകുന്നതും ആത്മാവിലേക്ക് പൊഴിയുന്ന നിര്‍വൃതിയാകുന്നതും ഇവിടെ നാം അറിയുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ബൊളീവിയൻ ഡയറി | Bolivian Diary 


Reviews
There are no reviews yet.