വല്ലാത്തൊരു കഥ | Vallathoru Katha

Babu Ramachandran

289.00

സമീപകാലത്ത് മലയാള ടെലിവിഷനിൽ ഏറ്റവുമധികം ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ പ്രോഗ്രാമായ ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥയുടെ പുസ്തകരൂപം ഏറെ സന്തോഷത്തോടെ അവതരിപ്പിക്കുകയാണു‌

ഒരു സിനിമ കാണുന്നത് പോലെ ഉദ്ദ്വേഗം ജനിപ്പിക്കുന്ന ,പങ്കു വയ്ക്കുന്ന അറിവുകൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആഴത്തിൽ പതിപ്പിക്കാൻ സാധിക്കുന്ന , അദ്ദേഹത്തിന്റെ അവതരണശൈലിയിലൂടെ
ലക്ഷകണക്കിനു പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വല്ലാത്തൊരു കഥ , ഇനി‌ വായനക്കാർ ഏറ്റെടുക്കട്ടെ – ബാബു രാമചന്ദ്രൻ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock