സ്വപ്‌നങ്ങളുടെ വ്യാഖ്യാനം
Swapnangalude Vyakhyanam

Sigmund Freud

569.00

സ്വപ്‌നങ്ങളെ വ്യാഖ്യാനിച്ചു പഠിക്കാന്‍ മനഃശാസ്ത്രത്തിലധിഷ്ഠിതമായ ഒരു പ്രായോഗികരീതി സാധ്യമാണെന്നും അതിന്റെ വെളിച്ചത്തില്‍, അതീവപ്രാധാന്യമുള്ള ഒരു മനോനിര്‍മിതിയായും ജാഗരാവസ്ഥയിലെ മാനസികപ്രവര്‍ത്തനങ്ങളില്‍ സവിശേഷമായ ഒരു സ്ഥാനംതന്നെയുള്ള പ്രതിഭാസമായും ഏതു സ്വപ്‌നവും സ്വയം തുറന്നുകാട്ടപ്പെടുമെന്നും വ്യക്തമാക്കാനുദ്ദേശിച്ചുകൊണ്ടെഴുതിയ ഒരു പുസ്തകമാണിത്.

നിരവധി തവണ ഗ്രന്ഥകാരന്‍ പരിഷ്‌കരിക്കുകയും വിപുലമാക്കുകയും ചെയ്ത ഈ കൃതിയുടെ എല്ലാ മാറ്റങ്ങളുമുള്‍പ്പെടുത്തിയ ഇംഗ്ലീഷ് പതിപ്പിനെ അവലംബിച്ചു തയ്യാറാക്കിയ സമ്പൂര്‍ണ പരിഭാഷയാണിത്. ഫ്രോയ്ക്കുഡ് നേരിട്ടു പരിശോധിച്ച ഇംഗ്ലീഷ് പതിപ്പിന്റെ പരിഭാഷ.

വിജ്ഞാനമേഖലയിലും മനുഷ്യമനോഭാവങ്ങളിലും മഹാപരിവര്‍ത്തനമുളവാക്കിയ ലോക ക്ലാസിക്കിന്റെ സമ്പൂര്‍ണരൂപം.

1 in stock

Buy Now
SKU: BC441 Categories: , Tag: