Thrushna | തൃഷ്ണ
Perumbadavam Sreedharan₹212.00
ഓർമകൾ തപിപ്പിക്കുന്ന, ഹൃദയമുറിവുകളിൽനിന്നു കണ്ണീരൊലിക്കുന്ന ഒരു ജീവിതത്തെ വെളിച്ചവും പൂക്കളും സംഗീതവും കൊണ്ടു നിറയ്ക്കു വാൻ, മരണം എന്ന പൂർണവിരാമത്തിനപ്പുറത്തുനിന്ന് അവൾ എത്തുന്നു. മൗനവും ശൂന്യതയും പീഡിപ്പിക്കുന്ന ആ അശരണനെ അവൾ ഒരു ജന്മംകൊണ്ട് അവസാനിക്കുന്നതല്ല സ്നേഹം’ എന്നു പഠിപ്പിക്കുന്നു. അനുഭൂതികളിൽ ജ്വാലാകലാപമാടിയ ആ നിമിഷക്ഷേത്രത്തിൽ രാഗിണി മീരയായും മീര രാഗിണിയായും പകർന്നാടുന്നു. സ്വപ്നയാഥാർഥ്യങ്ങളുടെ മറുകരയിലേക്കുള്ള ആ ഭ്രമാത്മകയാത്ര അവന്റെ വാഴ്വിനും വാക്കിനും പുതുപുതു അർഥങ്ങളേകുന്നു.
നിലാവിൽ ഘനസാന്ദ്രമാകുന്ന താഴ്വര പോലെ, കൽവിളക്കിൽ തെളിയുന്ന ഒറ്റത്തിരിവെട്ടംപോലെ വായനക്കാരന്റെ വൈകാരികമണ്ഡലത്തെ സ്പർശിച്ചുണർത്തുന്ന നോവൽ
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.