തിയറി ഓഫ് മർഡർ | Theory of murder

Anish Francis

138.00

തിയറി ഓഫ് – അനീഷ് ഫ്രാൻസിസ്

കൊലപാതകം ഒരു ഒറ്റ പ്രവൃത്തിയല്ല. അതൊരു കർമ്മപരമ്പരയാണ്. നിങ്ങൾ ഒരാളെ കൊല്ലാൻ തീരുമാനിക്കുന്ന നിമിഷം അയാളുടെ കൊലപാതകം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഒൻപതു കേന്ദ്രകഥാപാത്രങ്ങൾ. അവരിൽ ഡോക്ടർമാരുണ്ട്. ജോലി കഴിഞ്ഞ് ലൈബ്രറിയിൽ സമയം ചെലവഴിക്കുന്നവരുന്നു. പെയിന്റിംഗ് ചെയ്യുന്നവരുണ്ട്. തിയോളജിയും ഫിലോസഫിയും ഇഷ്ടപെടുന്നവരുമുണ്ട്. ഗണിത പ്രതിഭകളുണ്ട്. എന്നാൽ എല്ലാവർക്കും പൊതുവായ ഒരു പ്രത്യേകതയുണ്ട്. അവരെല്ലാം പ്രഫഷണൽ കില്ലർമാരാണ്. കൊലപാതകത്തിന്റെ സിദ്ധാന്തങ്ങൾ ചുരുൾ നിവരുന്ന രക്തഗന്ധമുള്ള ഒൻപതു കഥകൾ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468