സമ്പൂർണ കൊടകരപുരാണം | The Sampoorna Kodakarapuranam
Sajeev Edathadan₹419.00
കൊടകര ഇന്നൊരു സ്ഥലനാമം മാത്രമല്ല ശുദ്ധമായ നര്‍മ്മത്തിന്റെ ഉറവിടം കൂടിയാണ് . കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ നാടുകള്‍ക്കും വേണമെങ്കില്‍ കൊടകര എന്നു പേരിടാം. കാരണം ഈ പുരാണത്തിലുള്ളത്. ലോകത്തിലുള്ള സകല മലയാളികളുടേയും അനുഭവമാണ്.
കൊടകരപുരാണം ഒരു ദേശത്തിന്റെ ചരിത്രമോ, കഥാകഥനമോ അല്ല. ജീവിതത്തെ ഒരു നര്‍മക്കണ്ണാടിയിലൂടെ നോക്കിക്കാണുന്ന, ഒരു സാധാരണ തൃശൂര്‍ക്കാരന്റെ നേരമ്പോ ക്കുകള്‍ മാത്രമാണ്. തിരക്കിട്ടോടുമ്പോഴും ഗൃഹാതുരമായ ഓര്‍മ്മകള്‍ക്കുവേണ്ടി മലയാൡഒരു ചെവി വട്ടംപിടിക്കുന്നുണ്ടെന്ന് ഈ കുറിപ്പുകള്‍ക്കുണ്ടായ ജനകീയത സാക്ഷ്യെപ്പടുത്തുന്നു. തൃശൂരിന്റെ ഇഷ്ടങ്ങളിലൊ ന്നായ പതിക്കാലത്തില്‍ കൊട്ടിക്കേറുന്ന മേളപ്പെരുക്കംപോലെ
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
The Sampoorna Kodakarapuranam by Sajeev Edathadan.
Complete collection of hilarious Kodakara stories penned by Sajeev Edathadan.This book has all the 87 write-ups of Kodakarapuranam, initially published in his blog.
Author | |
---|---|
Pages | 360 |
Reviews
There are no reviews yet.