തന്മാത്ര | Thanmathra(Screenplay)

Blessy

200.00

ഇങ്ങനെയൊരനുഭവം ഉണ്ടാക്കിയെടുക്കാൻ ഹൃദയത്തിൽ സ്വപ്നങ്ങളുള്ള ഒരു ചലച്ചിതകാരനു മാത്രമേ സാധിക്കു. ബ്ലസി നിശ്ശബം നമ്മ ധൈര്യപ്പെടുത്തുന്നത് മലയാളചലച്ചിത്രത്തിന് നഷ്ടപ്പെട്ടുപോയ ആ കഴിവാണ്.
എസ്. ജയചന്ദ്രൻ നായർ

തന്മാത്ര കാണുന്ന ആരും കുടുംബത്തെക്കുറിച്ച് ചിന്തിച്ചുപോകും. തന്മാത്രയും കേരളീയ കുടുംബങ്ങളും തമ്മിൽ ഒരു കാണാച്ചരടുണ്ട്. ആ ചരട് ബ്ലെസി അതിമനോഹരമായി കോർത്തിരിക്കുന്നു.
ഫാസിൽ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock