ദൃശ്യം 2 | Drishyam 2 (Screenplay)

Jeethu Joseph

210.00

ഇന്ത്യൻ സിനിമയെ ആകമാനം പ്രകമ്പനം കൊള്ളിച്ച മലയാളത്തിന്റെ അഭിമാനചിത്രത്തിന്റെ തിരക്കഥ. നായകനു മാത്രമറിയാവുന്ന ഇരുണ്ട രഹസ്യങ്ങളും യാദൃച്ഛികതകളും നിഗൂഢതകളും ഒക്കെ കൃത്യമായി പാകപ്പെടുത്തിയ, ത്രില്ലർ ശാഖയ്ക്ക് പുതുഗാംഭീര്യം പകർന്ന ജീത്തു ജോസഫിന്റെ ആഖ്യാന സൂത്രവാക്യം ഈ തിരക്കഥയിൽ അനുഭവിക്കാം…

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock