മാലിക് | Malik (Screenplay)

Mahesh Narayanan

208.00

റമദാപള്ളി, ഇടവത്തുറ എന്നിങ്ങനെ ചേര്‍ന്ന് കിടക്കുന്ന രണ്ട് കടലോര ഗ്രാമങ്ങളില്‍ അരങ്ങേറുന്ന കഥ. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ഭൂപ്രദേശത്തുനടന്ന, നടക്കുന്ന പല വിഷയങ്ങളോടും അത് ചേര്‍ന്നുനില്‍ക്കുന്നു. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളിലൂടെ, മൂന്ന് കഥാഗതികളിലൂടെ ആ കഥ മനോഹരമായി പറയുകയാണ് മഹേഷ് നാരായണന്‍ എന്ന തിരക്കഥാകൃത്ത്. ശക്തമായ തിരക്കഥയിലൂടെ തിരുവനന്തപുരത്തെ രണ്ട് കടലോര ഗ്രാമങ്ങളെയും അവിടെ ഉണ്ടായിട്ടുള്ള ചില അനിഷ്ട സംഭവങ്ങളുടെയും ധ്വനി മാലിക്ക് എന്ന സിനിമയിലുടനീളം മുഴങ്ങുന്നുണ്ട്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock