തക്ഷൻകുന്ന് സ്വരൂപം | Thakshankunnu Swaroopam

U K Kumaran

599.00

ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം തൊട്ടുള്ള വടക്കേ മലബാറിലെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ ഇതിഹാസകഥ. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം ടിക്കും ശേഷം പൂർണ്ണമായും കേരളീയപരിസരത്തു നിന്നുകൊണ്ട് എഴുതപ്പെട്ട ഒരു നോവലായി യു കെ കുമാരന്റെ തക്ഷൻകുന്ന് സ്വരൂപം നമ്മുടെ മുന്നിലെത്തിയിരിക്കുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC337 Category: Tag: