ടെഹ്റാനിലെ തടവുകാരി | Tehranile Thadavukari
Marina Nemat₹355.00
പതിനാറു വയസ്സ് മാത്രമുള്ള മറീന എന്ന വിദ്യാർത്ഥിനി ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഠിനമായി പീഡിപ്പിക്കപ്പെടുന്നു. നിർബന്ധിത മതം മാറ്റം, യുവതികളുടെ ദാരുണ ജീവിതങ്ങൾ, ഭീകരമായ വധശിക്ഷകൾ – പ്രാര്ഥനയോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. ഖൊമേനിവാഴ്ചയുടെ പൈശാചികത ആഴത്തിൽ വെളിപ്പെടുത്തുന്ന പുസ്തകം. 2007ൽ ഗ്രന്ഥകാരിയായ മറീന നേമാതിനെ യൂറോപ്യൻ പാർലമെന്റ് ഹ്യുമൻ ഡിഗ്‌നിറ്റി അവാർഡ് നൽകി ആദരിച്ചു
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.