സുവർണ്ണകഥകൾ രബീന്ദ്രനാഥ ടാഗോർ | Suvarnakathakal Rabindranath Tagore
Rabindranath Tagore₹249.00
ഗ്രാമീണാനുഭവങ്ങളെ, പ്രകൃതിയോടുള്ള, പ്രണയത്തെ, മാനുഷികബന്ധങ്ങളെ സൂക്ഷ്മജ്ഞാനത്തോടെയും സഹാനുഭൂതിയോടെയും ടാഗൂർ ചിത്രണം ചെയ്തു. ക്രൗര്യവും അനുകന്പയും ആൾക്കൂട്ടവും ഏകാന്തതയും സ്ത്രീപുരുഷ സംഘർഷങ്ങളുമെല്ലാം കരുത്തും കാന്തിയുമാർന്ന ഭാഷയിൽ ആ കഥകളിൽ ആവിഷ്ക്കൃതമായി. ടാഗൂർ കഥകൾ അങ്ങനെ പ്രാദേശികവും സാംസ്ക്കാരികവുമായ അതിരുകളെ ഭേദിക്കുന്ന സാർവ്വദേശീയാനുഭവങ്ങളാകുന്നു. ടാഗൂർ എഴുതിയ നൂറോളം കഥകളിൽനിന്ന് തിരഞ്ഞെടുത്ത 16 ഉത്കൃഷ്ട കഥകൾ ആണ് ഈ സമാഹാരത്തിൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
3 in stock
			
				
				Description			
			
				
		
				Suvarnakathakal Rabindranath Tagore – Malayalam stories
			
				
				Additional information			
			
				
			
			
		
				| Author | |
|---|---|
| Pages | 216 | 
| Publisher | 
			
				
				Reviews (0)			
			
				
	
			
				
					
		
					
			
		
	
			
		
			
 മാടമ്പള്ളിയിലെ മനോരോഗികള്‍ മനസ്സിന്റെ കള്ളകളികള്‍ | Madampalliyile Manorogikal: Manassinte Kallakkalikal
മാടമ്പള്ളിയിലെ മനോരോഗികള്‍ മനസ്സിന്റെ കള്ളകളികള്‍ | Madampalliyile Manorogikal: Manassinte Kallakkalikal						 നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.