സിംഹഭൂമി | Simhabhoomi

S. K. Pottekkatt

162.00

ആധുനിക സാങ്കേതികവിദ്യകളുടെ ചതുരക്കള്ളിയില്‍ ലോകം ലഭ്യമാകുന്നതിനുമുമ്പ്, ഏറെ വിഷമങ്ങള്‍ സഹിച്ച് ലോകം ചുറ്റി, ആ കഥ മലയാളികള്‍ക്കായി പകര്‍ന്നുതന്ന എസ്.കെ. പൊറ്റെക്കാട്ടിന്റെ ആഫ്രിക്കന്‍ വന്‍കരയിലൂടെയുള്ള യാത്രയുടെ ഒരു ഭാഗമാണ് സിംഹഭൂമി. കാഴ്ചകളുടെ ചതുര മാനങ്ങള്‍ക്കപ്പുറത്തേക്ക്, വായനയുടെ സര്‍ഗ്ഗയാനത്തിലൂടെ നമ്മെ വിസ്മയപ്പെടുത്തുന്ന കൃതി.

2 in stock

Buy Now