ഋഷീശ്വരൻമാരുടെ ദിവ്യദർശനം | Risheeaswaranmarude Divyadarsanam
SRI M₹119.00
കേവലം സിദ്ധാന്തങ്ങള് മാത്രമല്ല ഉപനിഷത്തുകള്, ചിന്തയുടെ സ്രോതസ്സുകളെപ്പറ്റിയും നാമോരോരുത്തരുടെയും അസ്തിത്വത്തെപ്പറ്റിയുമൊക്കെ നേര്പ്രശ്നങ്ങളുയര്ത്തുന്നവയാണ് ഇവ. മാത്രമല്ല രണ്ട് സഹസ്രാബ്ദങ്ങള്ക്കുമുമ്പ് ഇവ എങ്ങനെ പ്രസക്തമായിരുന്നുവോ അത്ര തന്നെ പ്രസക്തമാണ് ഇന്നും. ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവയെ ആധാരമാക്കി ശ്രീ എം നടത്തിയ പ്രഭാഷണങ്ങളുടെ പുസ്തക രൂപമായ Wisdom of the Rishis-ന്റെ പരിഭാഷ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

 ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam						 ശരീര ശാസ്ത്രം | Sareerasaasthram
ശരീര ശാസ്ത്രം | Sareerasaasthram						 അന്ധര് ബധിരര് മൂകര് | Andhar Badhirar Mookar
അന്ധര് ബധിരര് മൂകര് | Andhar Badhirar Mookar						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.