പ്രേതഭൂമി | Pretha Bhoomi
S. K. Pottekkatt₹72.00
അവിടവിടെ ചുളിവുകള്‍ വീണ്, വേനലിന്റെ വെള്ളവിരിപ്പുപോലെ കിടക്കുന്ന യമുനാതീരത്തിലൂടെ, ഒരു സായാഹ്നത്തില്‍ ഞാനങ്ങനെ നടക്കുകയായിരുന്നു. ഗ്രാമീണശാന്തിയില്‍ ഇഴയുന്ന അവ്യക്തചിന്തകളുമായി ലക്ഷ്യമില്ലാതെ, സ്ഥലനിര്ണ്ണയമില്ലാതെ ഞാനങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. കഥാഭൂമികയിലേക്ക് യാത്രാനുഭവങ്ങളെക്കൊണ്ടുവന്ന് എസ്.കെ. ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ വാടനയുടെ വഴികളില്‍ നാം ദേശവും കാലവും മറന്ന് അനുഭവങ്ങളുടെ പച്ചപ്പുകളെ ചെന്ന് തൊടുന്നു. എസ്.കെ. യുടെ പ്രശസ്തമായ നാലു കഥകളുടെ സമാഹാരം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Description
Pretha Bhoomi Malayalam stories by S K Pottakkad
Additional information
| Author | |
|---|---|
| Publisher | |
| Pages | 142 |
Reviews (0)

ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ | Oru Police Surgeonte Ormakkurippukal
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
മലയാളത്തിൻെറ സുവര്‍ണ്ണ കഥകള്‍: എം.ടി.വാസുദേവൻ നായർ | Malayalathinte Suvarnakathakal - M.T. Vasudevan Nair
ചോരശാസ്ത്രം | Chorashastram
Himalayam yathrakalude oru pusthakam | ഹിമാലയം യാത്രകളുടെ ഒരു പുസ്തകം
നീലച്ചടയന്‍ | Neelachadayan 


Reviews
There are no reviews yet.