കല്യാശ്ശേരി തീസിസ്
Kalliassery Thesis

Abin Joseph

117.00

പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന പരമ്പരയാണ് കഥാഫെസ്റ്റ്. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യപൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന എട്ടു കഥാസമാഹാരങ്ങൾ ഡി സി ബുക്‌സ് ഈ പരമ്പരയിൽ അവതരിപ്പിക്കുന്നു. കല്യാശ്ശേരി തീസിസ്, 100 മില്ലി കാവ്യജീവിതം, ഹിരോഷിമയുടെ പ്യൂപ്പ, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാൻ, എന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങൾ, ഒ വി വിജയന്റെ കാമുകി, സഹയാത്രിക, പ്രതിനായകൻ തുടങ്ങിയ എട്ടു കഥകളാണ് അബിൻ ജോസഫിന്റെ ഈ സമാഹാരത്തിലുള്ളത്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

SKU: BC647 Category: Tag: