PINNAKKIDI MOTTASO | പിണ്ണാക്കിടി മൊട്ടാസൊ
Shamil Raj₹280.00
ചില ചിന്തകൾ പുരോഗമനങ്ങളുടേതാവാം. ചിലത് പ്രയോജനമില്ലാത്തതാവാം. പ്രയോജനമില്ലാത്ത ചിന്തകളുമായി വരുന്നവരെ സൂക്ഷിക്കുക. അവർ വിദ്യാഭ്യാസത്തിന് വേണ്ടി വന്നില്ലെങ്കിലും വിശ്വാസങ്ങൾക്ക് വേണ്ടി വരും. അവർ വിശക്കുന്ന മനുഷ്യനുവേണ്ടി കണ്ണീർ പൊഴിച്ചില്ലെങ്കിലും വിശക്കാത്ത വിഗ്രഹങ്ങൾക്ക് വേണ്ടി കണ്ണീർ പൊഴിക്കും.”
നോവലിൽ ഷമിൽ രാജ് എഴുതിയ ഈ സത്യവാചകം തന്നെയാണ് ഈ നോവലിന്റെ കാതൽ. പതിവുവഴികളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാനസ്വഭാവം കൊണ്ടും വിചിത്രമായ പേര് കൊണ്ടും കഥാപരിസരം കൊണ്ടും ഷമിലിന്റെ പിണ്ണാക്കിടി മൊട്ടാസൊ വായനക്കാരിൽ ചെറുതല്ലാത്ത തീപ്പൊരി തീർക്കുമെന്ന് ഉറപ്പാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ | Madahavikkuttiyude Premakadhakal
മോഹമഞ്ഞ | Mohamanja
ഉഷ്ണരാശി - Ushnarasi
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
MULLAPPOONIRAMULLA PAKALUKAL | മുല്ലപ്പൂ നിറമുള്ള പകലുകള്‍
പോയട്രി കില്ലർ | Poetry Killer
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal 

