ഒരു റബ്ബിയുടെ ചുംബനങ്ങള്‍
Oru Rabbiyude Chumbanangal
Santhosh George Kulangara₹178.00
ദൃശ്യയാത്രാവിവരണം എന്ന സങ്കേതത്തെ അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചയാളാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. സഞ്ചാരം ദൃശ്യയാത്രാവിവരണ പരമ്പര തയാറാക്കുന്നതിനായി ഇതിനകം നൂറിലേറെ രാജ്യങ്ങളില്‍ അദ്ദേഹം തനിച്ച് സഞ്ചരിച്ചിരിക്കുന്നു. ആ നിരന്തരയാത്രകളില്‍ പല രാജ്യങ്ങളില്‍വെച്ചുണ്ടായ അവിസ്മരണീയ അനുബന്ധങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ കൃതി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍ | Ore Athmavu Anavadhi Sareerangal
ബാല്യകാലസ്മരണകൾ | Baalyakaala Smaranakal - Madhavikutty
കാന്‍സര്‍ വാര്‍ഡിലെ ചിരി | Cancer Wardile Chiri 


Reviews
There are no reviews yet.