ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ | Chayavittu Vijayanteyum Mohanayudeyum Loka Sancharangal

Mohana Vijayan & K R Vijayan

209.00

വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങൾ

  • വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങളുടെ പുസ്തകം.
  • ഇരുപത്തിയഞ്ച് രാജ്യങ്ങൾ.
  • ആറ് ഭൂഖണ്ഡങ്ങൾ.
  • ഒപ്പം, കൊച്ചിയിൽ ചായക്കട നടത്തുന്ന അവരുടെ ജീവിതകഥയും.

“എല്ലാ പരിമിതികളെയും എതിരിട്ടാണ്‌ വിജയൻ – മോഹന ദമ്പതികൾ ഇരുപത്തി അഞ്ചു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്…ഇരുവർക്കുമൊപ്പം എന്റെ വീട്ടിൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനാണ്… ശരിക്കും നമുക്കെല്ലാം പ്രചോദനമാണ് ഇവർ.”
മോഹൻലാൽ

2 in stock

Buy Now
SKU: BC447 Categories: , Tag: