ഒരു കപ്പ് ചായ | Oru Cup Chaya

Osho

339.00

സെൻഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു. ജോഷു അയാളോട് ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഭിക്ഷു പറഞ്ഞു: ഇല്ല ഗുരോ. ജോഷ് അയാളോട് പറഞ്ഞു: എന്റെ സഹോദരാ, ഒരു കപ്പ് ചായ കഴിച്ചാലും. മറ്റൊരു ഭിക്ഷു വിളിക്കപ്പെട്ടു. ഗുരു വീണ്ടും ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഉവ്വ്, ഗുരോ – അതായിരുന്നു അയാളുടെ ഉത്തരം. ജോഷു അയാളോട് പറഞ്ഞു: എന്റെ സഹോദരാ, ഒരു കപ്പ് ചായ കഴിച്ചാലും.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now