ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍ | Ore Athmavu Anavadhi Sareerangal

Brian L. Weiss

272.00

ഭാവി അറിയാനായിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവർ ആരുമുണ്ടാകില്ല. ഭാവി അറിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താമല്ലോ. എന്നാൽ ഇത് സാധ്യമാണ് എന്ന കാര്യം ഭൂരിഭാഗം ആൾക്കാർക്കും അറിയില്ല. ഡോ. ബ്രിയാൻ എൽ. വീസിന്റെ അടുക്കൽ ചികിത്സയ്ക്കായി എത്തിയവരിൽ ചിലരുടെ ഭൂതകാലത്തിലേക്കും ഭാവിയിലേക്കും ഹിപ്‌നോനിദ്ര വഴി കടന്നുചെന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. Translation of the famous book ‘Same Soul Many Bodies’ . From the author of ‘Many Lives Many Masters

പൂര്‍വ്വജന്മത്തെക്കുറിച്ചറിയാന്‍, വരുംകാലത്തെക്കുറിച്ചറിയാന്‍…

For details regarding International shipping, you can contact us here or Whatsapp us @ 9400224468

3 in stock

Buy Now