കാലൊടിഞ്ഞ പുണ്യാളൻ | Kalodinja Punyalan

Shanoj R Chandran

152.00

മിത്തും സമുദായജീവിതവും ദേശചരിത്രവും താളത്തിൽ കൂടിക്കലരുന്ന കഥകളാണ് ഷനോജ് ആർ. ചന്ദ്രന്റേത്. വലിയ ക്യാൻവാസും പല നിറങ്ങളും വ്യാകരണത്തിന് വഴങ്ങാത്ത ഒരു സിനിമയുടെ സ്വഭാവവും അതിലുണ്ട്. ഒപ്പം സാമൂഹികവും വൈയക്തികവുമായ സങ്കടങ്ങളും രൂക്ഷമായ പരിഹാസങ്ങളും. മികച്ച ഒരു കോക്ടെയിൽ വിദഗ്ദ്ധന്റെ കൈയൊ തുക്കത്തോടെ സൃഷ്ടിച്ച അപൂർവ ചേരുവകളാണ് ഈ സമാഹാരത്തിൽ നിലത്തുവയ്ക്കാൻ തോന്നാത്ത വായനാനുഭവം തരുന്ന കഥകൾ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1320 Category: