ഒടിഞ്ഞ ചിറകുകള് | Odinja Chirakukal
Kahlil Gibran₹102.00
ഖലീല്‍ ജിബ്രാന് എഴുതിയ ഏക നോവലാണ് ഒടിഞ്ഞ ചിറകുകള്. ബെയ്റുത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടക്കുന്ന ഈ പ്രേമകഥ ജിബ്രാന്റെ സാമൂഹികവീക്ഷണത്തിന്റെയും ദര്‍ശനത്തിന്റെയും കണ്ണാടിയാണ്. കാവ്യാത്മ ഗദ്യത്തില്‍ പ്രണയത്തിന്റെ തീവ്രതയുടെ ധാര ഒടിഞ്ഞ ചിറകുകളില്‍ ഒഴുകിപ്പരക്കുന്നു.ജിബ്രാന്റെ യൗവനകാലത്തെ പ്രണയത്തിന്റെ ആവിഷ്കരണം കൂടിയാണ് ഈ അനന്യസുന്ദരമായ രചന.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

മലയാളത്തിൻെറ സുവര്‍ണ്ണ കഥകള്‍: എം.ടി.വാസുദേവൻ നായർ | Malayalathinte Suvarnakathakal - M.T. Vasudevan Nair
ഗില്ലറ്റിന് | Guillotine
നീലച്ചടയന്‍ | Neelachadayan
ഉന്മാദത്തിൻെറ സൂര്യകാന്തികൾ
ഖബർ - Qabar 

