MULA | മുല
Anshine Thomas₹154.00
ഒരു പുരുഷന്റെ കഥയെഴുത്തുശൈലിയെക്കാള്‍ എനിക്കീ കഥകള്‍ ഉള്ളിലേക്ക് കയറിയത് ലിംഗങ്ങളെ റദ്ദുചെയ്തുകൊണ്ടായിരുന്നു. പുരുഷന് ഇന്ന രീതിയില്‍ എഴുതണം സ്ത്രീ ഇന്നതുപോലെ എഴുതണം എന്നല്ലാതെ ഒരു എഴുത്താളന് എഴുതിയതിനെ വായിക്കാനുള്ള ഭംഗിയിലാണ് എന്റെ ഹൃദയം തൊട്ടത്. ചില സമയങ്ങളില്‍ അവ നിര്‍മ്മലവും ചിലപ്പോള്‍ മുറിവേല്‍പ്പിക്കുന്നതുമായിരുന്നു. ചിലത് അതിന്റെ ശുദ്ധതയോർത്ത് ചുമ്മാ ചിരിപ്പിച്ചു. ഇന്ന വിഭാഗത്തില്‍പ്പെടുന്നത് എന്ന് വേര്‍തിരിക്കാനാകാത്ത കഥകളുടെ കൂട്ടത്തില്‍ മനോഹരമായ പ്രണയവും ഭയവും കുറ്റാന്വേഷണവും ജീവിതവുമെല്ലാം ഇടകലര്‍ന്നിരിക്കുന്നു. -ശ്രീപാർവ്വതി
For details regarding International shipping, you can contact us here or Whatsapp us @ 9400224468
SKU: BC1866
Category: Stories
Description
Mula Malayalam Short Stories Kathakal by Anshine Thomas.
Additional information
| Author | |
|---|---|
| Pages | 112 |

Sneham Kamam Bhranthu | സ്നേഹം കാമം ഭ്രാന്ത്
ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും | Twinkle Rossayum panthrandu kamukanmarum
നഷ്ടപ്പെട്ട നീലാംബരിയും മറ്റു കഥകളും | Nashtapetta Neelambariyum Mattu Kathakalum
ഗില്ലറ്റിന് | Guillotine
ആവേ മരിയ | Ave Mariya
ബിരിയാണി | Biriyani 

