മോഹമഞ്ഞ | Mohamanja

K. R. Meera

96.00

രമണമഹര്‍ഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാള്‍ നമ്മള്‍ക്കു രസിക്കുന്നത്‌ മിസ്‌റ്റിക്‌ അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്‌, ലളിതമായത്‌ നമ്മളെ ആകര്‍ഷിക്കും. ജീവരക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ആശയങ്ങളുടെ പ്രതിപാദനം ആകര്‍ഷകത്വമുളളതായിരിക്കും. ഇത്‌ സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്‌. ഉത്‌കടവികാരാവിഷ്‌കാരത്തെക്കാള്‍ മനസ്സിനു പ്രശാന്തതയരുളുന്നത്‌ കോമളീകൃതമായ അല്ലെങ്കില്‍ മൃദുപക്വമായ വികാരാവിഷ്‌കാരമാണ്‌. ഈ തത്ത്വത്തിന്‌ നിദര്‍ശകമായി പരിലസിക്കുന്നു കെ.ആര്‍.മീര എഴുതിയ മോഹമഞ്ഞ എന്ന ചെറുകഥ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

3 in stock

Buy Now
SKU: BC116 Category: