Manushian Parinamom Rogam Innum Naleyum | മനുഷ്യൻ പരിണാമം രോഗം ഇന്നും നാളെയും
Ethiran Kathiravan₹230.00
മനുഷ്യന്റെ വർത്തമാനകാലത്തെ ഭൗതിക, ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ നൽകുന്ന ലേഖനസമാഹാരം. പരിണാമത്തിലൂന്നി ഇന്ന് മനുഷ്യകുലം എത്തിനില്ക്കുന്നതിനെക്കുറിച്ച് കൃത്യമായി അപഗ്രഥിക്കുന്ന പുസ്തകം. ഈ അവസ്ഥാന്തരങ്ങൾ എങ്ങനെയാണ് മനുഷ്യജീവിതത്തെ നാശത്തിലേക്കും അതിലൂടെ പ്രകൃതിയെ എപ്രകാരമാണ് അപകടത്തിലേക്കും നയിക്കുന്നത് എന്ന് ഈ ലേഖനങ്ങളിലൂടെ പ്രസിദ്ധ ശാസ്ത്ര അദ്ധ്യാപകനും ചിന്തകനുമായ എതിരൻ കതിരവൻ സൂചിപ്പിക്കുന്നു. ഭാവിയിൽ എവിടെയാണ് മനുഷ്യർ എത്തിച്ചേരുക എന്നും ഇന്നത്തെ ശാസ്ത്രപുരോഗതി ഏതെല്ലാം വിധത്തിലാണ് മനുഷ്യരെ എത്തിക്കുക എന്നുമുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്ന ലേഖനങ്ങൾ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ആൻഫ്രാങ്ക് ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal
ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali
ഹൗസ് ഓഫ് സിൽക്ക്
പെണ് പഞ്ചതന്ത്രം മറ്റുകഥകളും | Penpanchathanthram Mattu Kathakalum
ഇ.എം.എസ് ആത്മകഥ | Ems Aathmakatha
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal
Film Direction | ഫിലിം ഡയറക്ഷന്‍ 


Reviews
There are no reviews yet.