മലയാളത്തിൻെറ സുവര്‍ണ്ണ കഥകള്‍: എം.ടി.വാസുദേവൻ നായർ | Malayalathinte Suvarnakathakal – M.T. Vasudevan Nair

M. T. Vasudevan Nair

289.00

മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ. പല കഥകളും ഫ്യൂഡൽ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞുനിൽക്കുന്നു. എന്നാൽ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടു പോകുന്നു. സങ്കടങ്ങളും നെടുവീർപ്പുകളും നിസ്സഹായതയും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now