Lilly Bernard | ലില്ലി ബെർണാഡ്
Sreeparvathy₹188.00
പോയട്രി കില്ലറുടെ അന്വേഷണത്തിനുശേഷം ചലച്ചിത്രനടി ലില്ലി ബർണാഡിന്റെ കൊലയാളിയെത്തേടി ഡെറിക് ജോൺ എത്തുന്നു. പ്രശസ്തിയുടെ ഉന്നതിയിലിരിക്കുമ്പോഴാണ് ലില്ലി ബർണാഡിനെ അവരുടെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. അപൂർവ്വമായി മാത്രം കാണപ്പെടുന്ന തീ തുപ്പുന്ന ഡ്രാഗൺ ടാറ്റൂ ലില്ലി തന്റെ മാറിടത്തിൽ വരച്ചിരുന്നു. അതിൽ നിന്നാണ് ഡെറിക് തന്റെ അന്വേഷണം ആരംഭിക്കുന്നത്. ഒടുവിൽ അദ്ദേഹം ലില്ലിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന പല രഹസ്യങ്ങളും കണ്ടെടുക്കുന്നു.ഒരു മരണം എന്തൊക്കെ നിഗൂഢതകളെയാണ് വെളിച്ചത്തു കൊണ്ടുവരിക? ലില്ലിയുടെ ജീവിതത്തിന്റെ രഹസ്യങ്ങളിലേക്കുള്ള താക്കോൽ ആരുടെ കൈകളിലാണ്.നോവലിന്നന്ത്യം വരെ വായനക്കാരുടെ ആകാംക്ഷ നിലനിർത്തുന്ന, അതിദ്രുതം മുന്നേറുന്ന കുറ്റാന്വേഷണ നോവലാണ് ലില്ലി ബർണാഡ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

അബീശഗിന്
ഉൽക്കകൾ | Ulkkakal
നഷ്ടപ്പെട്ട നീലാംബരി | Nashtapetta Neelambari
കൊല്ലപ്പാട്ടി ദയ | Kollappatti Daya
ഓളവും തീരവും | Olavum Theeravum
യൂദാസിൻെറ സുവിശേഷം


Reviews
There are no reviews yet.