Kanakabharanam | കനകാഭരണം
Bram Stoker₹224.00
ഈ ലോകം ആരുടെയോ ദുഃസ്വപ്നമാവാൻ തുടങ്ങുന്നു. കുതിരകൾ വിളിക്കുന്നു. തെരുവകൾ നിഗൂഢതയുടെ മേലങ്കിയണിയുന്നു. മനുഷ്യൻ ഏതോ ആഭിചാരക്രിയയിൽ നിന്നിറങ്ങി വന്നതുപോലെ ഭീകര സാന്നിധ്യങ്ങളായി മാറുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് മമ്മിഫൈ ചെയ്യപ്പെട്ട സ്ത്രീ നശീകരണത്തിന്റെ വിചിത്രമായ കഥ. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രചനയുടെ ഒരു മന്ത്രവാദമാണ് ഈ കൃതി. ഡ്രാക്കുള എഴുതിയ ബ്രോംസ്റ്റോക്കറുടെ വിശ്വ പ്രസിദ്ധമായ മറ്റൊരു നോവൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

വിശ്വപ്രസിദ്ധ വേട്ടക്കഥകള്‍ | Viswaprasidha Vettakkathakal
ഒന്നാം ഫൊറൻസിക് അദ്ധ്യായം | Onnam Forensic Adhyayam 


Reviews
There are no reviews yet.