കൈവരിയുടെ തെക്കേയറ്റം | Kaivariyude Thekkeyattam
Padmarajan₹136.00
ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന് കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്സ് അഭിമാനപൂര്‍വ്വം ‘കൈവരിയുടെ തെക്കേയറ്റം’ വായനക്കാര്‍ക്ക് സമര്പ്പി
ക്കുന്നു.
ജീവിതചര്യ, പാമ്പ് തുടങ്ങിയ കഥകള്‍ കഥാവായനയുടെ വസന്തകാലമാണ് നല്‍കുന്നത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
3 in stock
			
				
				Description			
			
				
		
				Padmarajan Stories in Malayalam
			
				
				Additional information			
			
				
			
			
		
				| Author | |
|---|---|
| Publisher | 
			
				
				Reviews (0)			
			
				
	
			
				
					
		
					
			
		
	
			
		
			
 മനുഷ്യരാശിയുടെ കഥ | Manushyarasiyude Katha
മനുഷ്യരാശിയുടെ കഥ | Manushyarasiyude Katha						 പോയട്രി കില്ലർ | Poetry Killer
പോയട്രി കില്ലർ | Poetry Killer						 ചീങ്കണ്ണിവേട്ടക്കാരൻ്റെ   ആത്മകഥയും മുതലലായിനിയും
ചീങ്കണ്ണിവേട്ടക്കാരൻ്റെ   ആത്മകഥയും മുതലലായിനിയും മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal						 യൂദാസിൻെറ സുവിശേഷം
യൂദാസിൻെറ സുവിശേഷം ഹിന്ദുയിസവും  ജാതിവ്യവസ്ഥയും
ഹിന്ദുയിസവും  ജാതിവ്യവസ്ഥയും 


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.