ജീവിതമെന്ന അത്ഭുതം | Jeevithamenna Albhutham

Aniyan K S, Dr V P Gangadharan

249.00

ഒരു കാന്‍സര്‍ ചികില്‍സാവിദഗ്ദ്ധന്റെ അനുഭവങ്ങള്‍ ഒരു കഥാകാരന്‍ പകര്‍ത്തുക. തീര്‍ത്തും അപൂര്‍വ്വമായ കൂട്ടുകെട്ടിലൂടെ വാര്‍ന്നുവീണ ഒരു അസാധാരണകൃതി. നിസംഗനായ ഒരു കാഴ്ചക്കാരന്‍ മാത്രമായി മാറിനില്‍ക്കാത്ത ഡോക്ടര്‍ കൊടും കാഴ്ചക്കാരന്‍ മാത്രമായി മാറിനില്‍ക്കാത്ത ഡോക്ടര്‍ കൊടുംവേദനയുടെ ഒരു ജന്മം തന്നെയാണ് രോഗികളുമൊത്ത് ജീവിച്ചുതീര്‍ക്കുന്നത്. നന്മയും കാരുണ്യവും മറന്ന് പലതും വെട്ടിപ്പിടിക്കാന്‍ പായുന്ന മനുഷ്യന് ഒരു താക്കീതാണ് ഈ കൃതി. നന്മയുടെ മഹാ പ്രവാഹം ഇനിയും നിലച്ചിട്ടില്ലെന്ന് നമുക്ക് കാട്ടിത്തരുകയാണ് ഡോക്ടര്‍ ഗംഗാധരന്റെ അനുഭവങ്ങള്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock