Hathyapuri | ഹത്യാപുരി
Satyajit Ray₹114.00
പുരി പശ്ചാത്തലമാകുന്ന നോവൽ. അവിടേക്കെത്തുന്ന ഫെലുദയെയും സംഘത്തെയും കാത്ത് ഒട്ടേറെ ദുരൂഹതകളുണ്ടായിരുന്നു. പണ്ഡിതനായ ഡി ജി സെന്നിന്റെ പുസ്തകശേഖരണത്തിൽ നിന്നും അമൂല്യ ഗ്രന്ഥങ്ങൾ കളവു ചെയ്യപ്പെടുന്നു. കടൽക്കരയിലെ ആളൊഴിഞ്ഞ വീട്ടിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. ഒപ്പം ചിലരുടെ തിരോധാനവും. അഴിക്കുംതോറും മുറുകുന്ന ആ കുരുക്കിലേക്കാണ് ഫെലുദയുടെ കടന്നുവരവ്. തന്റെ കുറ്റാന്വേഷണ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ കേസിനിടയിൽ ഒരുകൂട്ടം കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലേക്കെത്തുന്നു. അവരിലാരോ ഒരാൾ അല്ലെങ്കിൽ അവർക്കൊപ്പമുള്ള ഒരാൾ; അയാളെ തേടിയാണ് ഫെലുദയുടെ യാത്ര, ‘പുരി’ യെ ‘ഹത്യാപുരി’ യാക്കി മാറ്റിയ ആ കൊടുംകുറ്റവാളിയെത്തേടി! സാഹസികതയും അപ്രതീക്ഷിത മുഹൂർത്തങ്ങളും സസ്പെൻസും ഉൾച്ചേർന്നിരിക്കുന്ന, വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ത്രില്ലറാണ് ‘ഹത്യാപുരി’.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

പമ്മൻ്റെ കഥകള്‍ | Pammante Kathakal
അപ്പന്റെ ബ്രാണ്ടിക്കുപ്പി | Appante Brandykkuppy
ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് | Bible Kathakal Kuttikalkku
യുഗപ്പിറവിക്ക് മുമ്പിൽ | Yugappiravikku Mumpil
കാലം സാക്ഷി | Kaalam Sakshi
അത് ഞാനായിരുന്നു | Athu Njanayirunnu
Oru Paramarahasyathinte Ormakku | ഒരു പരമരഹസ്യത്തിൻ്റെ ഓർമ്മയ്ക്ക് 


Reviews
There are no reviews yet.