യുഗപ്പിറവിക്ക്‌ മുമ്പിൽ | Yugappiravikku Mumpil

Rajith Kumar R

380.00

ഒരു സാധാരണ മനുഷ്യന്‍റെ ജീവിതത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങള്‍. ശാസ്ത്രവും ചരിത്രവും ആത്മീയതയും ഒരു ഭൗതികന്‍റെ ജീവിതത്തില്‍ കൃത്യമായ അനുപാതത്തോടെ, ഒരു ത്രില്ലര്‍ നോവലിന്‍റെ അനുഭവസാമ്യത്തോടെ സമന്വയിക്കുന്ന രചന. കുമാരികാണ്ഡം എന്ന നഷ്ടഭൂമികയുടെ തിരിച്ചുവരവിന്‍റെ കാഹളം. അവിശ്വസനീയമെന്ന് കരുതിപ്പോകുന്ന യഥാര്‍ത്ഥ അനുഭവങ്ങളുടെ നേര്‍ക്കാഴ്ച. പുതുയുഗപ്പിറവിയുടെ ശംഖൊലി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
chatsimple